ADVERTISEMENT

തിരുവനന്തപുരം∙ കെഎസ്ആർടിസിയുടെ പുതിയ ബസിൽ യാത്രക്കാരനായി ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ. പുതിയ പ്രീമിയം സൂപ്പർഫാസ്റ്റ് എസി ബസിലാണ് ടിക്കറ്റെടുത്ത് മന്ത്രി യാത്ര ചെയ്തത്. കെഎസ്ആർടിസിയുടെ പുതിയ സർവീസുകളും പുതിയ ബസുകളും കൂടുതൽ ജനകീയമാക്കുന്നതിനും ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വേണ്ടിയാണ് മന്ത്രിയുടെ യാത്ര.

ഇന്ന് (25–10–24) രാവിലെ 8 മണിക്ക് തിരുവനന്തപുരം തമ്പാനൂർ ബസ് സ്റ്റേഷനിൽ നിന്നും കൊട്ടാരക്കര വരെയാണ് മന്ത്രിയുടെ യാത്ര. ഗണേഷ്‌കുമാറിന്റെ ഭാര്യ ബിന്ദു ഗണേഷ് കുമാറും അദ്ദേഹത്തോടൊപ്പം ഉണ്ട്.

English Summary:

Connecting with Commuters: Minister Ganesh Kumar's Journey on KSRTC's Latest Premium Superfast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com