പ്രഭാത നടത്തത്തിനിടെ കുഴഞ്ഞുവീണു; ഇടുക്കി മുൻ ജില്ലാ പൊലീസ് മേധാവി കെ.വി.ജോസഫ് അന്തരിച്ചു
Mail This Article
×
തൊടുപുഴ ∙ മുൻ ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.വി.ജോസഫ് കുഴഞ്ഞുവീണു മരിച്ചു. പ്രഭാത നടത്തത്തിനിടെ അറക്കുളം സെന്റ് ജോസഫ് കോളജിനു മുന്നിലായിരുന്നു സംഭവം. കുഴഞ്ഞുവീഴുന്നതു കണ്ട് കോളജ് ഗ്രൗണ്ടിൽ ഉണ്ടായിരുന്നവർ ഓടിയെത്തി മൂലമറ്റം ബിഷപ്പ് വയലിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
English Summary:
KV Joseph Died: Idukki Former SP KV Joseph Collapsed and died during Morning Walk
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.