സിപിഎം വിപ്പ് ലംഘിച്ചു വിമതനായി മത്സരിച്ചു; തോട്ടപ്പുഴശേരി പഞ്ചായത്തിൽ കൃഷ്ണകുമാർ പ്രസിഡന്റ്
Mail This Article
×
പത്തനംതിട്ട ∙ തോട്ടപ്പുഴശേരി പഞ്ചായത്തിൽ സിപിഎം വിപ്പ് ലംഘിച്ച് മത്സരിച്ച വിമതൻ കൃഷ്ണകുമാർ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. സിപിഎം നേതൃത്വത്തോട് ഇടഞ്ഞുനിൽക്കുന്ന 4 വിമത അംഗങ്ങളും കോൺഗ്രസിന്റെ 3 അംഗങ്ങളും സിപിഎം വിമതനു വോട്ട് ചെയ്തു. സിപിഎമ്മിന്റെ ഔദ്യോഗിക സ്ഥാനാർഥിക്ക് 3 വോട്ടു മാത്രമാണു ലഭിച്ചത്. ബിജെപി സ്ഥാനാർഥിക്കും 3 വോട്ട് ലഭിച്ചു.
English Summary:
Thottapuzhassery Panchayat President election: Krishnakumar, a rebel CPM candidate, wins the Thottapuzhassery Panchayat President election defying party whip.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.