ട്രെയിനിൽനിന്ന് വീണ് യുവാവ് മരിച്ചു; അപകടം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ

Mail This Article
×
ചെന്നിത്തല ∙ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ട്രെയിനിൽ നിന്നും വീണ് യുവാവ് മരിച്ചു. ചെറുകോൽ ഈഴക്കടവ് കുമാര ഭവനത്തിൽ സുമേഷ് (30) ആണ് മരിച്ചത്. ചെന്നൈയിൽ താമസിക്കുന്ന കുമാരൻ - സുമ ദമ്പതികളുടെ മകനാണ്.
എറണാകുളത്ത് നിന്നും മാവേലിക്കരയിലേക്ക് ട്രെയിനിൽ വരവേ കടത്തുരുത്തി ഭാഗത്ത് വച്ചാണ് അപകടമുണ്ടായത്. കൊച്ചിൻ റിഫൈനറിയിൽ ജോലിക്കാരനാണ്. ഭാര്യ: പ്രവീണ. സംസ്കാരം പിന്നീട്.
English Summary:
Train accident death: Train accident claims young life near Kadathuruthy. Sumesh, 30, fell from a train and died while traveling from Ernakulam to Mavelikkara.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.