മുതുകുളത്ത് കടലിൽ അഴുകിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

Mail This Article
×
മുതുകുളം (ആലപ്പുഴ)∙ തൃക്കുന്നപ്പുഴ കടലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ചേർത്തല ചെത്തി കാരക്കാട്ട് മോളി (58) ആണ് മരിച്ചത്. അഴുകിയ നിലയിലുള്ള മൃതദേഹം മത്സ്യത്തൊഴിലാളികളാണ് കണ്ടത്. തോട്ടപ്പള്ളി തീരദേശ പൊലീസെത്തി മൃതദേഹം കരയ്ക്കെത്തിച്ച ശേഷം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
English Summary:
Thrikkunnapuzha body found: A decomposed body of a 58-year-old woman was discovered near Thrikkunnapuzha by local fishermen, leading to a police investigation.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.