‘അധ്യക്ഷനായി ആരുവന്നാലും പിന്തുണയ്ക്കും; തീരുമാനം പവാറിന്റേത്’: എ.കെ. ശശീന്ദ്രൻ

Mail This Article
×
തിരുവനന്തപുരം∙ എന്‍സിപി അധ്യക്ഷസ്ഥാനത്തേക്ക് ആരുവന്നാലും പിന്തുണയ്ക്കുമെന്നു മന്ത്രി എ.കെ.ശശീന്ദ്രന്‍. ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ എന്താണോ തീരുമാനമെടുക്കുന്നത് അതാണു കേരളത്തിലെ എന്‍സിപി പ്രവര്‍ത്തകരെ സംബന്ധിച്ച് അവസാന വാക്കെന്നും ശശീന്ദ്രന്‍ പറഞ്ഞു.
തോമസ് കെ.തോമസ് അധ്യക്ഷപദവിക്ക് യോഗ്യനാണോ എന്ന ചോദ്യത്തിന് ‘ഒരാളുടെ യോഗ്യതയും അയോഗ്യതയും ഞാനെങ്ങനെയാണു നിശ്ചയിക്കുന്നത്’ എന്നായിരുന്നു മന്ത്രിയുടെ മറുപടി.
English Summary:
NCP Dispute: Minister A.K. Saseendran pledges support to the next NCP president, emphasizing Sharad Pawar's final decision on the matter. The Kerala NCP awaits Pawar's choice for leadership.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.