ADVERTISEMENT

അരൂർ ∙ ലഹരിക്ക് അടിമയായ അയൽവാസി യുവാവ് വീടുകയറി ആക്രമിച്ചതായി പരാതി. അരൂർ പഞ്ചായത്ത് 5-ാം വാർഡിൽ കുടുംബത്തറ നാൻസിയുടെ വീടിന്റെ ഗേറ്റും ജനാലകളുമാണു തകർത്തത്. ഇന്നലെ രാത്രി പതിനൊന്നോടെയാണു സംഭവം. ഭർത്താവ് മോഹനൻ മരിച്ചശേഷം നാൻസിയും മകളും മാത്രമാണ് ഇവിടെ താമസിക്കുന്നത്.

English Summary:

Aroor House Attack: Drug Addict Damages Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com