വർക്കലയിൽ ട്രെയിൻ തട്ടി; വയോധികയും പെൺകുട്ടിയും മരിച്ചു

Mail This Article
×
തിരുവനന്തപുരം ∙ വർക്കല അയന്തി പാലത്തിനു സമീപം ട്രെയിൻ തട്ടി രണ്ടു പേർ മരിച്ചു. വർക്കല സ്വദേശി കുമാരി (65), സഹോദരിയുടെ മകൾ അമ്മു (15) എന്നിവരാണു മരിച്ചത്. പാളം മുറിച്ചു കടക്കുമ്പോൾ മാവേലി എക്സ്‍പ്രസ് തട്ടിയായിരുന്നു അപകടം. വീടിനു സമീപമായിരുന്നു അപകടമെന്നാണു വിവരം. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
English Summary:
Train Accident Near Varkala Ayanti Bridge Kills Two: Varkala train accident claims two lives near Ayanti bridge.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.