ADVERTISEMENT

തിരുവനന്തപുരം ∙ പ്രാർഥനകളോടെ പൊങ്കാലപുണ്യം നുകർന്ന് ഭക്തലക്ഷങ്ങൾ. ഉച്ചയ്ക്ക് 1.15ന് ആറ്റുകാൽ ക്ഷേത്രത്തിൽ പൊങ്കാല നിവേദിച്ചതോടെ, നഗരത്തിൽ വഴിനീള‌െ ഒരുക്കിയ പൊങ്കാലക്കലങ്ങളിൽ പുണ്യാഹം തളിച്ചു. ആദിപരാശക്തിയായ അമ്മയ്ക്കു മുന്നിൽ നോവും നിറവുകളും സമർപ്പിച്ച് ഭക്തർ ആത്മസായൂജ്യമടഞ്ഞു. പായസം, വെള്ളനിവേദ്യം ഉൾപ്പെടെ ഒട്ടേറെ നിവേദ്യങ്ങളാണു ഭക്തർ തയാറാക്കിയിരുന്നത്.

attukal-pongala-8-tvm
ആറ്റുകാൽ ദേവിക്ക് പൊങ്കാല ഇടാനെത്തിയവർ. തിരുവനന്തപുരം നഗരത്തിൽ നിന്നുള്ള ദൃശ്യം.
attukal-pongala-6-tvm

attukal-pongala-9-tvm

attukal-pongala-7-tvm

attukal-pongala-11-tvm

attukal-pongala-5-tvm

attukal-pongala-1-tvm

attukal-pongala-4-tvm

attukal-pongala-2-tvm

attukal-pongala-3-tvm

attukal-pongala-tvm

attukal-pongala-11-25
പൊങ്കാലയുടെ ഭാഗമായുള്ള തെരളിക്കുള്ള തയാറെടുപ്പ്. അരിപ്പൊടിയിൽ പഴം, ശർക്കര, എലയ്ക്ക എന്നിവ ചേർത്ത് കുഴച്ച് തെരളി ഇലയിൽ ചുരുട്ടി ആവിയിൽ പാകം ചെയ്യുന്ന നിവേദ്യമാണിത്.
attukal-pongala-09-25
പൊങ്കാലയിടാനെത്തിയ ഭക്തർക്കു പ്രഭാതഭക്ഷണം നൽകുന്നു. തിരുവനന്തപുരം നഗരത്തിൽ പലയിടത്തും സൗജന്യമായി ഭക്ഷണവും വെള്ളവും വിതരണം ചെയ്യുന്നുണ്ട്.
attukal-pongala-10-25

attukal-pongala-08-25
ആറ്റുകാല്‍ പൊങ്കാല: തൈക്കാട് ഹൗസിന് മുമ്പില്‍ ഭക്തരോടൊപ്പം സന്തോഷം പങ്കുവച്ച് മന്ത്രി വീണാ ജോര്‍ജ്‌
attukal-pongala-07-25
ആറ്റുകാൽ ദേവിക്ക് പൊങ്കാല ഇടാനെത്തിയവർ. തിരുവനന്തപുരം നഗരത്തിൽ നിന്നുള്ള ദൃശ്യം.
attukal-pongala-02--25

attukal-pongala-06-25
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ ദേവീ ദർശനത്തിന് എത്തുന്ന ഭക്തർ.
attukal-pongala-03-25
ആറ്റുകാൽ ദേവിക്ക് പൊങ്കാല ഇടാനെത്തിയവർ. തിരുവനന്തപുരം നഗരത്തിൽ നിന്നുള്ള ദൃശ്യം
attukal-pongala-04-25

attukal-pongala-05-25

attukal-pongala-01-25
ആറ്റുകാൽ ദേവിക്ക് പൊങ്കാല ഇടാനെത്തിയവർ. തിരുവനന്തപുരം നഗരത്തിൽ നിന്നുള്ള ദൃശ്യം.
attukal-pongala-mankalam
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ചു തിരുവനന്തപുരം കിഴക്കേകോട്ടയിലെ മൺകലങ്ങളുടെ വിൽപന.
deepam
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പെ‍ാങ്കാല ഉത്സവത്തിന്റെ ഭാഗമായി നാരങ്ങാ വിളക്ക് തെളിക്കുന്ന ഭക്തർ.
attukal-bhagavathy-temple1

attukal-pongala-2025
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പെ‍ാങ്കാല ഉത്സവത്തിന് തുടക്കം കുറിച്ച് നടന്ന കാപ്പ്കെട്ടിനു ശേഷം ശ്രീകോവിലിനുള്ളിൽ നിന്ന് കർപ്പൂര ദീപം ക്ഷേത്ര നടയിലുള്ള പച്ച പന്തലിലേക്ക് എത്തിക്കുന്നു.
attukal-pongala-1
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പെ‍ാങ്കാല ഉത്സവത്തിന്റെ ആദ്യദിനമായ ഇന്നലെ സന്ധ്യാ ദീപാരാധന ദർശിക്കുന്ന ഭക്തർ.
attukal-pongala-2
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പെ‍ാങ്കാല ഉത്സവത്തിന് തുടക്കം കുറിച്ച് നടന്ന കാപ്പ്കെട്ട് ചടങ്ങ് അഴികൾക്കിടയിലൂടെ വീക്ഷിക്കുന്ന അമ്മ.
attukal-temple3
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പെ‍ാങ്കാല ഉത്സവത്തിന് തുടക്കം കുറിച്ച് നടന്ന കാപ്പ്കെട്ട് ചടങ്ങ് വീക്ഷിക്കുന്ന ഭക്തർ.
attukal-bhagavathy-temple
ആറ്റുകാൽ പൊങ്കാലയോടു അനുബന്ധിച്ചു ദീപാലംകൃതമായ ക്ഷേത്രം.
attukal-temple1
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പെ‍ാങ്കാല ഉത്സവത്തിന് തുടക്കം കുറിച്ച് നടന്ന കാപ്പ്കെട്ട് ചടങ്ങ് വീക്ഷിക്കുന്ന ഭക്തർ.
tvm-attukal-temple
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പെ‍ാങ്കാല ഉത്സവത്തിന് തുടക്കം കുറിച്ച് നടന്ന കാപ്പ്കെട്ടിനു ശേഷം ശ്രീകോവിലിനുള്ളിൽ നിന്ന് കർപ്പൂര ദീപം ക്ഷേത്ര നടയിലുള്ള പച്ച പന്തലിലേക്ക് എത്തിക്കുന്നു.
attukal-temple-tvm

attukal-temple2

attukal-temple

attukal-temple4

attukal-bhagavathy-temple-devotees
ആറ്റുകാൽ ക്ഷേത്രത്തിൽ നാരങ്ങാ വിളക്ക് കൊളുത്തി പ്രാർഥിക്കുന്ന ഭക്തർ
attukal-pongala-8-tvm
attukal-pongala-6-tvm
attukal-pongala-9-tvm
attukal-pongala-7-tvm
attukal-pongala-11-tvm
attukal-pongala-5-tvm
attukal-pongala-1-tvm
attukal-pongala-4-tvm
attukal-pongala-2-tvm
attukal-pongala-3-tvm
attukal-pongala-tvm
attukal-pongala-11-25
attukal-pongala-09-25
attukal-pongala-10-25
attukal-pongala-08-25
attukal-pongala-07-25
attukal-pongala-02--25
attukal-pongala-06-25
attukal-pongala-03-25
attukal-pongala-04-25
attukal-pongala-05-25
attukal-pongala-01-25
attukal-pongala-mankalam
deepam
attukal-bhagavathy-temple1
attukal-pongala-2025
attukal-pongala-1
attukal-pongala-2
attukal-temple3
attukal-bhagavathy-temple
attukal-temple1
tvm-attukal-temple
attukal-temple-tvm
attukal-temple2
attukal-temple
attukal-temple4
attukal-bhagavathy-temple-devotees

തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മേൽശാന്തി വി.മുരളീധരൻ നമ്പൂതിരി ശ്രീകോവിലിൽ നിന്നുള്ള ദീപം ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ പകർന്നതോടെയാണു പൊങ്കാലയ്ക്കു തുടക്കമായത്. ഇതേ ദീപം വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്നിലൊരുക്കിയ പണ്ടാര അടുപ്പിലും പകർന്നു. പിന്നാലെ ഭക്തർ ഒരുക്കിയ അടുപ്പുകളും എരിഞ്ഞുതുടങ്ങി. ചെണ്ടമേളവും കരിമരുന്ന് പ്രയോഗവും അകമ്പടിയേകി.

ബംഗാൾ രാജ്ഭവനിൽ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിച്ച് ഗവർണർ ആനന്ദബോസിന്റെ ഭാര്യ ലക്ഷ്മി ആനന്ദബോസ്.

ദുഃഖങ്ങളെ കനലിലെരിയിച്ച്, ജീവിതാനന്ദത്തിന്റെ മധുരം നിവേദിച്ച പൊങ്കാലയുമായി മടങ്ങാൻ ഭക്തലക്ഷങ്ങളാണു തലസ്ഥാനത്ത് എത്തിയിട്ടുള്ളത്. രാത്രി 7.45ന് കുത്തിയോട്ട ബാലന്മാരെ ചൂരൽകുത്തും. 11.15ന് മണക്കാട് ധർമശാസ്താ ക്ഷേത്രത്തിലേക്കു ദേവിയുടെ എഴുന്നള്ളത്ത്. നാളെ രാവിലെ 5ന് ശാസ്താ ക്ഷേത്രത്തിലെ പൂജയ്ക്കു ശേഷം തിരിച്ചെഴുന്നള്ളത്ത്. രാത്രി 10ന് കാപ്പഴിച്ച് ദേവിയെ കുടിയിളക്കും. രാത്രി 1ന് നടത്തുന്ന കുരുതി തർപ്പണത്തോടെ ഇക്കൊല്ലത്തെ പൊങ്കാല ഉത്സവത്തിന് സമാപനമാകും.

English Summary:

Attukal Pongala 2025: Attukal Pongala Live Updates

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com