ADVERTISEMENT

തൊടുപുഴ ∙ പാതിവില തട്ടിപ്പ് കേസ് പ്രതി അനന്തു കൃഷ്ണനെ തൊടുപുഴ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ഇളംദേശം സീഡ് സൊസൈറ്റി നൽകിയ പരാതിയെ തുടർന്നാണ് തൊടുപുഴ പൊലീസ് മുട്ടം കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകിയത്. ഒരു ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.

അതേസമയം, ജീവന് ഭീഷണിയുണ്ടെന്നും പൊലീസും രാഷ്ട്രീയക്കാരും ഒത്തു കളിക്കുകയാണെന്നും സായിഗ്രാം ട്രസ്റ്റ്‌ ചെയർമാൻ ആനന്ദകുമാർ കുടുങ്ങുമെന്നും അനന്തു കൃഷ്ണൻ പറഞ്ഞു. ഇളംദേശം സീഡ് സൊസൈറ്റിയുടെ കീഴിൽ ഒന്നരക്കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് പരാതി.

English Summary:

Half-price fraud: Ananthu Krishnan, the accused in the 1.5 crore rupee fraud case, has been sent to custody of Thodupuzha police. He claims his life is in danger and alleges a conspiracy involving local politicians and the chairman of the Saigram Trust.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com