ADVERTISEMENT

ദോഹ∙കാർ ട്രക്കിനു പിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ വൈക്കം സ്വദേശി ജോയ് മാത്യു(47) ഖത്തറിൽ മരിച്ചു. ജോലി സംബന്ധമായ യാത്രയ്ക്കിടെ പുലർച്ചെ മൂന്നിന് ദുഖാൻ ഹൈവേയിലാണ് അപകടമുണ്ടായത്. 13 വർഷമായി ഖത്തറിലുള്ള ജോയ് ഇവന്റ് മാനേജ്മെന്റ് മേഖലയിൽ ജോലി ചെയ്യുകയായിരുന്നു. 

ഭാര്യ: ശ്രീദേവി ജോയ് (മനോരമ ഓൺലൈൻ അസോഷ്യേറ്റ് പ്രൊഡ്യൂസർ). പിതാവ്: വൈക്കം ചെമ്മനത്തുകര ഒഴവൂർ വീട്ടിൽ പരേതനായ മാത്യു. മാതാവ്: തങ്കമ്മ. സംസ്കാരം പിന്നീട് നാട്ടിൽ.

English Summary:

Qatar Car Accident: Kottayam native Joy Mathew dies in a car accident in Qatar.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com