ADVERTISEMENT

ആലപ്പുഴ∙ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‍ലീമയെ അറിയാമെന്നു സിനിമാ നിർമാണ സഹായി ജോഷി. ആലപ്പുഴ ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ ഓഫിസിൽ മൊഴി നൽകാൻ എത്തിയതായിരുന്നു ജോഷി. ‘‘ലഹരി ഇടപാടുകളുമായി ബന്ധമില്ല. തസ്‍ലിമ പണം ആവശ്യപ്പെട്ടപ്പോഴെല്ലാം നൽകിയിട്ടുണ്ട്.

സിനിമാ മേഖലയിലെ കോഓർഡിനേറ്റർ എന്നാണ് തസ്‍ലിമ സ്വയം പരിചയപ്പെടുത്തിയത്. ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവരുമായി വ്യക്തിപരമായി ബന്ധമില്ല’’– ജോഷി പറഞ്ഞു. ജോഷിയെ ചോദ്യം ചെയ്യൽ തുടരുകയാണു. റിയാലിറ്റി ഷോ താരം ജിന്റോയും ചോദ്യം ചെയ്യലിനു ഹാജരായിട്ടുണ്ട്. 

English Summary:

Alappuzha Hybrid Cannabis Case: Film production assistant Joshi admits knowing accused Taslima but claims it was only a financial transaction.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com