ADVERTISEMENT

മൈസൂരു ∙ കാൽ തെറ്റി പുഴയിൽ വീണ വിദ്യാർഥി മുങ്ങി മരിച്ചു. കണ്ണൂർ പുല്ലൂക്കര കൊച്ചിയങ്ങാടി  ശ്രീനാരായണ മന്ദിരത്തിനു സമീപം വാഴയിൽ ശ്രീഹരി (14) ആണ് മരിച്ചത്. സ്കൂൾ അവധിയായതിനാൽ ബെംഗളൂരുവിലുള്ള പിതാവിന്റെ അടുത്ത് പോയതായിരുന്നു. ഞായറാഴ്ച ദിവസം കുടുംബസമേതം മൈസൂരുവിൽ വിനോദയാത്രയ്ക്ക് പോയപ്പോഴാണ് അപകടം. രാജീവൻ സജിത ദമ്പതികളുടെ മകനാണ്. സഹോദരി ശ്രീ പാർവതി.

English Summary:

Kerala Student Drowns in Mysore River During Family Trip: Student Sree Hari tragically drowned in a Mysore river. The 14-year-old boy was visiting his father in Bengaluru during his school holidays when the accident occurred.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com