കളിക്കുന്നതിനിടെ തോട്ടിൽ വീണു; കോഴിക്കോട്ട് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

Mail This Article
×
കോഴിക്കോട് ∙ അന്നശ്ശേരിയിൽ തോട്ടിൽ വീണ് രണ്ടര വയസ്സുകാരി മരിച്ചു. കളിക്കുന്നതിനിടെ വീടിന് സമീപമുള്ള തോട്ടിൽ വീഴുകയായിരുന്നു. അന്നശ്ശേരി കൊളങ്ങരത്ത് താഴം നിഖിൽ–വൈഷ്ണവി ദമ്പതികളുടെ മകൾ നക്ഷത്ര ആണ് മരിച്ചത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.
English Summary:
Two-Year-Old Dies After Falling Into Canal in Kozhikode: Nakshathra, daughter of Nikhil and Vaishnavi, was found unresponsive and later declared dead at the hospital.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.