Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ത്രീകൾക്കായി ഖുർആൻ പഠനം

മനാമ∙ ദാറുൽ ഈമാൻ കേരളവിഭാഗം സ്ത്രീകൾക്കു മനാമ കേന്ദ്രീകരിച്ചു ഖുർആൻ പഠനം ആരംഭിക്കുന്നു. മനാമ സൂഖിലുള്ള പഴയ കെഐജി ഹൗസിൽ എല്ലാ ചൊവ്വാഴ്ചയും രാവിലെ 10.30 ന് ആണു ക്ലാസുകൾ. ഫോൺ: 33209865

Your Rating: