Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഖുർആൻ വിജ്ഞാന പരീക്ഷ നടത്തും

മനാമ ∙ ദാറുൽ ഈമാൻ മലയാള വിഭാഗം റമസാൻ അവസാനവാരത്തിൽ ഖുർആൻ വിജ്ഞാനപ്പരീക്ഷ സംഘടിപ്പിക്കുന്നു. മനാമ, റിഫ എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും റജിസ്ട്രേഷനും ഫോൺ: 35573996.

Your Rating: