Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരള ടെന്നിസ് ലീഗ് ഇന്നും നാളെയും

tennis representational image

തൃശൂർ ∙ കേരള ടെന്നിസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ടെന്നിസ് ലീഗ് മത്സരങ്ങൾ ഇന്നും നാളെയുമായി തൃശൂർ പുഴയ്ക്കൽ കിണറ്റിങ്കൽ ടെന്നിസ് അക്കാദമിയിൽ നടക്കും. 14 ടീമുകൾ പങ്കെടുക്കും. നാലു കോർട്ടുകളിലായി നടക്കുന്ന മത്സരങ്ങൾ രാവിലെ 8.30ന് ആരംഭിക്കും. നാളെ വൈകിട്ടു സമ്മാനദാനച്ചടങ്ങിൽ ടെന്നിസ് അസോസിയേഷൻ പ്രസിഡന്റ് ജേക്കബ് കള്ളിവയലിൽ മുഖ്യാതിഥിയാകും.