Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെന്നൈ ഓപ്പണിൽ ഇന്ത്യൻ ഫൈനൽ

ചെന്നൈ ∙ ചെന്നൈ ഓപ്പൺ ടെന്നിസ് ഡബിൾസിൽ ‘ഇന്ത്യൻ ഫൈനൽ’. പുരവ് രാജ്–ദിവിജ് ശരൺ സഖ്യം രോഹൻ ബോപ്പണ്ണ–ജീവൻ നെ‍ടുഞ്ചേഴിയൻ കൂട്ടുകെട്ടിനെ നേരിടും. സെമിഫൈനലിൽ ബോപ്പണ്ണ സഖ്യം നാലാം സീഡുകളായ നിക്കോളാണ് മൺറോ–ആർടെം സിറ്റാക് സഖ്യത്തെ തോൽപിച്ചു (7–6, 6–4).