Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാനിയ സഖ്യത്തിനു കിരീടം

Sania

ബ്രിസ്ബേൻ ∙ ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസയ്ക്ക് 2017ലെ ആദ്യ കിരീടം. അമേരിക്കൻ താരം ബെതാനി മാറ്റെക് സാൻഡ്സുമായി ചേർന്ന് ബ്രിസ്ബേൻ രാജ്യാന്തര ഡബിൾസ് കിരീടം സാനിയ സ്വന്തമാക്കി. ഫൈനലിൽ റഷ്യൻ കൂട്ടുകെട്ടായ ഏകതറീന മകറോവ–എലെന വെസ്നിന എന്നിവരെയാണ് തോൽപിച്ചത് (6–2, 6–3).

എന്നാൽ കിരീടനേട്ടത്തോടെ സാനിയയ്ക്ക് ഡബിൾസ് വ്യക്തിഗത റാങ്കിങ്ങിലെ ഒന്നാം സ്ഥാനം നഷ്ടമായി. ബെതാനി തന്നെയാണ് സാനിയയെ മറികടന്നത്.

Your Rating: