മഞ്ഞുമായുംപോലെ മാഞ്ഞ് എംടി; പുതിയ ഇന്ത്യയ്ക്ക് വഴിതുറന്ന മൻമോഹൻ – വായന പോയവാരം

Mail This Article
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
മഞ്ഞുപാളി മായുംപോലെ മാഞ്ഞ് എംടി; തോരുന്നു വാക്കിന്റെ മഞ്ഞുകാലം

മലയാളത്തിന് എല്ലാക്കാലത്തും വായിക്കാനുള്ളതത്രയും എഴുതിവച്ച്, പുലർവെയിലിൽ ഒരു മഞ്ഞുപാളി മായും പോലെ എംടി മാഞ്ഞു. അപ്പോഴും കാലത്തിന്റെ ചുവരിൽ ആ വിരലുകളെഴുതിയിട്ട മഹാരചനകൾ ജ്വലിച്ചു നിൽക്കുന്നു...
പൂർണരൂപം വായിക്കാം...
ഉദാരവത്കരണം മുതൽ തൊഴിലുറപ്പു വരെ; പുതിയ ഇന്ത്യയ്ക്ക് വഴിതുറന്ന മൻമോഹൻ സിങ്

ആഗോളവത്കരണവും ഉദാരവത്കരണവും മുതൽ ആധാർ കാർഡും വിവരാവകാശ നിയമവുമൊക്കെ നടപ്പാക്കി പുതിയ ഇന്ത്യയ്ക്ക് വഴിതുറന്നിട്ട ധനമന്ത്രി കൂടിയായരുന്നു ഡോ. സിങ്.
പൂർണരൂപം വായിക്കാം...
എംടി; സ്വയം തെളിച്ചുപിടിക്കാതിരുന്ന ഒരാൾ

കഥകളിൽ എംടി കടുപ്പക്കാരനാണ്. അടുക്കാൻ പേടിക്കണം; അപ്രാപ്യനാണ്. അങ്ങനെയങ്ങനെ. എംടിയെക്കുറിച്ച് മറ്റുള്ളവർ ആഗ്രഹിച്ച പ്രതീക്ഷകളാകാം ഇത്തരമൊരു ചിത്രത്തിലേക്കു കാര്യങ്ങളെ മറിച്ചിട്ടത്.
പൂർണരൂപം വായിക്കാം...
ഭായിമാർക്ക് കേരളം യൂറോപ്പ്!; ഗുജറാത്തിൽ 3 ദിവസം വേണം ഇവിടുത്തെ വേതനം കിട്ടാൻ

‘കേരളത്തിലെ വയലിൽ എങ്ങനെയെങ്കിലും ഒരു പണി ശരിയാക്കണം!’ ‘ഈ കട്ട കെട്ടുന്നത് കേരളത്തിലായിരുന്നെങ്കിൽ...’ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പണിയെടുക്കുന്ന ഭായിമാർ ഇങ്ങനെ ചിന്തിച്ചാൽ കുറ്റം പറയാനാവുമോ?
പൂർണരൂപം വായിക്കാം...
ക്രിസ്മസ് തലേന്ന് സൂര്യനു തൊട്ടരികിൽ പാർക്കർ; മനുഷ്യരാശിയുടെ മഹാവിജയം

ഇത്രയും ഉയർന്ന താപനില അനുഭവിച്ചിട്ടും എന്തുകൊണ്ടാണു പാർക്കർ കത്താത്തത്? നാലര ഇഞ്ച് കനത്തിൽ തയാറാക്കിയ കാർബൺ കോംപസിറ്റ് കവചം പാർക്കറിനു ചുറ്റുമുണ്ട്.
പൂർണരൂപം വായിക്കാം...
2024 അവസാനിക്കും മുന്‍പ് നിങ്ങള്‍ ചെയ്‌തിരിക്കേണ്ട 8 കാര്യങ്ങള്‍

ഒരു നോട്ട്‌ബുക്കും നിങ്ങളുടെ വാര്‍ഷിക പ്ലാനറുമെടുത്ത് ഇരുന്ന് കുറച്ചു നേരം 2024 വര്‍ഷത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം നടത്തുക. എന്തൊക്കെ അനുഭവങ്ങളാണ് ഈ വര്‍ഷം ഉണ്ടായത്?
പൂർണരൂപം വായിക്കാം...
മുളച്ച ഉരുളക്കിഴങ്ങ് ഉപയോഗിക്കരുത്, ഉള്ളിയുടെ അടുത്ത് സൂക്ഷിക്കുകയും ചെയ്യരുത്

ഉരുളക്കിഴങ്ങിനുണ്ടാകുന്ന പച്ചനിറം, ക്ലോറോഫിൽ നൽകുന്നതാണ്. ഇത് വിഷപദാർഥമല്ല. എന്നാൽ ഗ്ലൈക്കോ ആൽക്കലോയ്ഡ് കൂടിയ അളവിൽ അടങ്ങിയിട്ടുണ്ട് എന്നതിന്റെ സൂചനയാണിത്.
പൂർണരൂപം വായിക്കാം...
ഒറ്റനിലയിൽ നിറയെ സന്തോഷം: ഇനി കേരളത്തിൽ അനുയോജ്യം ഇത്തരം വീട്; വിഡിയോ

ധാരാളം പ്രവാസികളും വീടുകളിൽ പ്രായമായ മാതാപിതാക്കളുമുള്ള നാടാണ് കേരളം. അവർക്ക് ബാധ്യതയാകാത്ത വീടുകളാണ് ഇനി കേരളത്തിനാവശ്യം
പൂർണരൂപം വായിക്കാം...
നൂറുകണക്കിന് മൃതദേഹങ്ങളെ കുളിപ്പിച്ച് നാട്ടില്‍ അയച്ച അനുഭവം പറഞ്ഞ് ബബിത

ജോലി കഴിഞ്ഞാൽ ബബിത നേരെ പോകുന്നത് മോർച്ചറിയിലേക്കാണ്. ഇന്നേവരെ നേരിട്ടു കാണാത്ത ആരാണെന്നു പോലും അറിയാത്ത മനുഷ്യരുടെ മൃതദേഹങ്ങൾ കുളിപ്പിച്ച് ഒരുക്കി നാട്ടിലേക്ക് അയക്കും ബബിത
പൂർണരൂപം വായിക്കാം...
ശൈത്യകാലത്ത് തുടർച്ചയായ ന്യൂനമർദങ്ങളും മഴയും; പകൽ ചൂട് കൂടുന്നു: ഇതെന്താ ഇങ്ങനെ?

നവംബറിലും ഡിസംബറിലുമായി നിരവധി ന്യൂനമർദങ്ങളാണ് അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ടത്. എന്നാൽ ഇതൊരു പുതിയ സംഭവമല്ലെന്നാണ് കാലാവസ്ഥാ വിദഗ്ധനായ രാജീവൻ എരിക്കുളം പറയുന്നത്.
പൂർണരൂപം വായിക്കാം...
പോയവാരത്തിലെ മികച്ച വിഡിയോ
പോയവാരത്തിലെ മികച്ച പോഡ്കാസ്റ്റ്