Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്കോട്‌ലൻഡ് യാർഡിന് ആദ്യ വനിതാ മേധാവി

Cressida Dick ക്രെസ്സിദ ഡിക്ക്

ലണ്ടൻ∙ സ്കോട്‌ലൻഡ് യാർഡ് മേധാവിയായി ക്രെസ്സിദ ഡിക്കിനെ (56) നിയമിച്ചു. ലോകത്തെ തന്നെ ഏറ്റവും പ്രശസ്തമായ പൊലീസ് വിഭാഗത്തിന്റെ 187 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണു വനിത നേതൃസ്ഥാനത്തെത്തുന്നത്. ഈ മാസം അവസാനം ചുമതലയേൽക്കും.

ഡിക്കിന്റെ നിയമനം വിവാദവുമുയർത്തി. 2005ൽ നിരപരാധിയായ യുവാവിനെ ചാവേർ എന്നു കരുതി പൊലീസ് വെടിവച്ചുകൊന്ന നടപടിയുടെ നേതൃത്വം അവർക്കായിരുന്നു.

related stories
Your Rating: