Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യക്കാരായ വജ്രവ്യാപാരികളിൽ നിന്നു രത്നങ്ങൾ മോഷ്ടിച്ചു

പാരിസ് ∙ ഇന്ത്യക്കാരായ വജ്രവ്യാപാരികളിൽ നിന്നു 3.70 ലക്ഷം ഡോളർ (2.39 കോടി ഇന്ത്യൻ രൂപ) വിലവരുന്ന രത്നങ്ങൾ മോഷ്ടിച്ചു. മെട്രോ സ്റ്റേഷനിലേക്കു വരികയായിരുന്ന ഇവരുടെ ബാഗ് തട്ടിയെടുക്കുകയായിരുന്നു. ജനുവരിയിൽ സ്വർണാഭരണക്കട ആക്രമിച്ചു മോഷണം നടത്താൻ മൂന്നുപേർ ശ്രമിച്ചെങ്കിലും വാതിലിനു പൂട്ടുവീണതിനാൽ രക്ഷപ്പെടാനായില്ല. കഴിഞ്ഞ ഒക്ടോബറിൽ ടിവി താരം കിം കർദാഷിയാനെ കെട്ടിയിട്ട് ആഭരണങ്ങൾ മോഷ്ടിച്ചിരുന്നു.

related stories