Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പലസ്തീൻ യുവാവ് വെടിയേറ്റു മരിച്ചു

വെസ്റ്റ് ബാങ്ക്∙ ശനിയാഴ്ച വെസ്റ്റ് ബാങ്കിലെ നബ്‌ലസിൽ ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റു പലസ്തീൻ യുവാവ് കൊല്ലപ്പെട്ടു. മറ്റൊരാൾക്കു പരുക്കേറ്റു. ജൂത കുടിയേറ്റക്കാരും പലസ്തീൻ പൗരൻമാരും തമ്മിൽ സംഘർഷമുണ്ടായപ്പോൾ സൈന്യം വെടിവയ്ക്കുകയായിരുന്നു.

വെള്ളിയാഴ്ച ഹെബ്രോണിലെ സംഘർഷത്തിലും സൈന്യത്തിന്റെ വെടിയേറ്റ് ഒരു പലസ്തീൻ യുവാവു കൊല്ലപ്പെട്ടിരുന്നു.