Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസ് പടക്കപ്പലിന്റെ അവശിഷ്ടം കിട്ടി

juneau-ship

ലണ്ടൻ∙ പഴയ യുഎസ് യുദ്ധക്കപ്പലിന്റെ വിശ്രമസ്ഥലം കണ്ടെത്തി, മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ പോൾ അലന്റെ ഗവേഷണ സംഘം. സോളമൻ ദ്വീപസമൂഹങ്ങൾക്കു സമീപം തെക്കൻ ശാന്തസമുദ്രത്തിലാണു യുഎസ്എസ് ജുനോയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. രണ്ടാം ലോകയുദ്ധകാലത്ത് 1942ൽ ജപ്പാൻ സേനയുടെ ടോർപ്പിഡോയേറ്റ് 687 സൈനികരുമായി ഈ കപ്പൽ മുങ്ങുകയായിരുന്നു.