Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഷ്യൻ ഹാക്കിങ് : മുന്നറിയിപ്പുമായി യുഎസും ബ്രിട്ടനും

Padlock on laptop

ലണ്ടൻ∙ റഷ്യൻ ഇന്റലിജൻസ് ഏജൻസികളുടെ ഹാക്കിങ് നീക്കങ്ങളെക്കുറിച്ചു മുന്നറിയിപ്പുമായി യുഎസും ബ്രിട്ടനും രംഗത്ത്. സർക്കാർ, ബിസിനസ് കംപ്യൂട്ടർ നെറ്റ്‌വർക്കുകളുടെ ഹാർഡ്‌വെയറുകളിൽ നുഴഞ്ഞുകയറി ‘റൂട്ടർ ഹാക്കിങ്ങി’ലൂടെ വിവരങ്ങൾ ചോർത്തുന്ന വൻശൃംഖലയെക്കുറിച്ചാണു മുന്നറിയിപ്പ്.

ഈ വിവരങ്ങൾ ചാരപ്രവർത്തനത്തിനുൾപ്പെടെ ദുരുപയോഗം ചെയ്യുന്നു. ബ്രിട്ടനിലെ സൈബർ സെക്യൂരിറ്റി സെന്ററും യുഎസിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും ചേർന്ന് സംയുക്ത മുന്നറിയിപ്പ് ഇതാദ്യമാണ്. റഷ്യൻ ഹാക്കിങ് പദ്ധതിക്കു ‘ഗ്രിസ്‌ലി സ്റ്റെപ്പ്’ എന്നാണു യുഎസും ബ്രിട്ടനും പേരിട്ടിരിക്കുന്നത്.

related stories