Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓസ്ട്രേലിയയുടെ കോൺസുലേറ്റ് ജനറൽ കൊൽക്കത്തയിൽ

മെൽബൺ ∙ ഓസ്ട്രേലിയയുടെ പുതിയ കോൺസുലേറ്റ് ജനറൽ ഇനി കൊൽക്കത്തയിലും. ഇതിനായി 72.36 കോടി രൂപ ഓസ്ട്രേലിയ നൽകും. നിലവിൽ ഓസ്ട്രേലിയയുടെ ഹൈക്കമ്മിഷൻ ഡൽഹിയിലും രണ്ടു കോൺസുലേറ്റ് ജനറൽ മുംബൈയിലും ചെന്നൈയിലും ഉണ്ട്. പുതിയ നീക്കം ഇന്ത്യ–ഓസ്ട്രേലിയ നയതന്ത്രബന്ധവും വ്യാപാര, നിക്ഷേപ രംഗത്തെ സഹകരണവും വർധിപ്പിക്കുമെന്നാണു പ്രതീക്ഷ.

related stories