Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാറ മല്ലാലി ലണ്ടനിലെ ആദ്യ വനിതാ ബിഷപ്

Sarah Mullally

ലണ്ടൻ ∙ സാറ മല്ലാലി ലണ്ടനിലെ ആദ്യ വനിതാ ബിഷപ്. സെന്റ് പോൾസ് കത്തീഡ്രലിൽ നടന്ന ചടങ്ങിൽ പുതിയ ബിഷപ് സ്ഥാനമേറ്റു. ബ്രിട്ടിഷ് നാഷനൽ ഹെൽത്ത് സ‍ർവീസസിൽ 35 വർഷം സേവനമനുഷ്ഠിച്ച ബിഷപ് സാറ ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ മൂന്നാമത്തെ മുതിർന്ന സ്ഥാനമാണ് അലങ്കരിക്കുന്നത്. വനിതാ ബിഷപ്പുമാരെ അനുവദിച്ചുകൊണ്ടുള്ള നിയമം 2014ലാണു ചർച്ച ഓഫ് ഇംഗ്ലണ്ട് സ്വീകരിച്ചത്.