Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെടിവയ്പിൽ 3 പലസ്തീൻകാർ കൊല്ലപ്പെട്ടു

ഗാസ സിറ്റി∙ റാഫയിലെ ഹമാസ് നിരീക്ഷണ കേന്ദ്രങ്ങളിൽ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പിൽ മൂന്നു പലസ്തീൻകാർ കൊല്ലപ്പെട്ടു. കഴിഞ്ഞ മാർച്ചിനുശേഷം അതിർത്തിയിൽ പ്രതിഷേധക്കാർക്കെതിരെ ഇസ്രയേൽ നടത്തിയ വെടിവയ്പിൽ 118 പലസ്തീൻകാർ കൊല്ലപ്പെട്ടതായി പലസ്തീൻ അതോറിറ്റിയുടെ ആരോഗ്യമന്ത്രാലയം അറിയിച്ചു.