Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്ലാസ്റ്റിക്കിനെതിരെ ഇന്ത്യ; യുഎന്നിന്റെ പ്രശംസ

united-nations

ന്യൂയോർക്ക്∙ ഒറ്റത്തവണ ഉപയോഗിച്ചു കളയുന്ന പ്ലാസ്റ്റിക്കിന്റെ ഉൽപാദനം 2022 ആകുമ്പോഴേക്കും പൂർണമായി ഉപേക്ഷിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിനു യുഎന്നിന്റെ പ്രശംസ. യുഎൻ പദ്ധതികൾ നടപ്പിൽ വരുത്തുന്നതിനായി രൂപീകരിച്ച ഇന്ത്യ–യുഎൻ ഡവലപ്മെന്റ് പാർട്ണർഷിപ് ഫണ്ടിന്റെ ഒന്നാം വാർഷികദിനത്തിലാണു യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഇന്ത്യയെ പ്രകീർത്തിച്ചത്. കൂടുതൽ ചർച്ചകൾക്കായി ഈ വർഷം അവസാനം ഡൽഹി സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.