Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രെക്സിറ്റ് നിയമം നിലവിൽ വന്നു

Brexit

ലണ്ടൻ ∙ അടുത്ത മാർച്ചിൽ യൂറോപ്യൻ യൂണിയനിൽ നിന്നു വിട്ടുപോരാനായി (ബ്രെക്സിറ്റ്) ബ്രിട്ടിഷ് പാർലമെന്റ് പാസ്സാക്കിയ നിയമം രാജ്ഞി അംഗീകരിച്ചതോടെ പ്രാബല്യത്തിൽ വന്നു. ഇതോടെ യൂറോപ്യൻ യൂണിയന്റെ നിയമങ്ങൾ ബ്രിട്ടനു ബാധകമല്ലാതായി. ബ്രിട്ടിഷ് പാർലമെന്റ് പാസ്സാക്കിയ നിയമങ്ങൾ ഇനി അന്തിമമായിരിക്കും.