Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദേശികളുടെ ലെവി ഒഴിവാക്കിയിട്ടില്ല: സൗദി ‌

റിയാദ്∙ വിദേശികൾക്കു ചുമത്തിയിട്ടുള്ള ലെവി ഒഴിവാക്കിയിട്ടില്ലെന്നും മറിച്ചു പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും സൗദി തൊഴിൽ, സാമൂഹിക മന്ത്രാലയം അറിയിച്ചു. സ്വകാര്യ മേഖലാ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ ലെവി പിൻവലിക്കണമെന്ന് മന്ത്രാലയം തന്നെ ആവശ്യപ്പെട്ടതായി വാർത്തകൾ വന്ന സാഹചര്യത്തിലാണു വിശദീകരണം.