Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൈന്യത്തോട് ‘ഒരുങ്ങിയിരിക്കാൻ’ ഇറാൻ

Ayatollah-Ali-Khamenei-Iran ആയത്തുല്ല അലി ഖമനയി (ഫയൽ ചിത്രം)

ടെഹ്റാൻ ∙ ആണവകരാറിൽനിന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിന്മാറിയതിനുപിന്നാലെ, യുദ്ധം സംബന്ധിച്ച പരോക്ഷ മുന്നറിയിപ്പു നൽകി ഇറാൻ. ഇപ്പോൾ യുദ്ധസാധ്യതയില്ലെങ്കിലും എല്ലാ വിധത്തിലും ഒരുങ്ങിയിരിക്കാൻ രാജ്യത്തെ വിവിധ സായുധ വിഭാഗങ്ങളോട് പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ആഹ്വാനം ചെയ്തു.