Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫെയ്സ്ബുക് ‘പണിമുടക്കി’

Facebook

വാഷിങ്ടൻ∙ യുഎസിലും യൂറോപ്പിലും കാനഡയിലും ഇന്നലെ ഒന്നര മണിക്കൂറോളം ഫെയ്സ്ബുക് പണിമുടക്കി. ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ 2.30 മുതലായിരുന്നു പ്രശ്നം. നെറ്റ്‍വർക്കിലെ പ്രശ്നം കാരണമാണു കുഴപ്പമുണ്ടായതെന്നു ഫെയ്സ്ബുക് വക്താവ് അറിയിച്ചു. ഉപയോക്താക്കളിൽ പലരും ട്വിറ്ററിലൂടെയാണു ഫെയ്സ്ബുക് കിട്ടാത്തത് പുറത്തറിയിച്ചത്.