Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രസീലിലെ ലുല ഡ സിൽവയുടെ അപ്പീൽ തള്ളി

BRAZIL-POLITICS-LABOR-LULA

ബ്രസീലിയ∙ അടുത്തമാസം നടക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു തനിക്കു വിലക്കേർപ്പെടുത്തിയതിനെതിരെ ബ്രസീൽ മുൻ പ്രസിഡന്റ് ലുല ഡ സിൽവ നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളി. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്നു ജയിൽശിക്ഷ ലഭിച്ച അദ്ദേഹത്തിന് ഇലക്ടറൽ കോടതി അയോഗ്യത കൽപിച്ചിരുന്നു.