Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴ: സൗദിയിൽ 14 മരണം

റിയാദ് ∙ കനത്ത മഴയിലും പ്രളയത്തിലും സൗദിയിൽ 14 പേർ മരിച്ചു. മുന്നൂറോളം പേരെ  മാറ്റിപ്പാർപ്പിച്ചു. പ്രളയത്തിൽ ഒലിച്ചുപോയതും മുങ്ങിയതുമായ 282 വാഹനങ്ങൾ അഗ്നിശമന സേന കണ്ടെടുത്തു.  ഏതാനും ദിവസംകൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.