Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്ലോറിഡയിൽ വീണ്ടും വോട്ടെണ്ണൽ

വാഷിങ്ടൻ∙ യുഎസ് സെനറ്റിലേക്കും സംസ്ഥാന ഗവർണർ സ്ഥാനത്തേക്കും ഫ്ലോറിഡയിൽ നടന്ന തിരഞ്ഞെടുപ്പിൽ വ്യാഴാഴ്ച വീണ്ടും വോട്ടെണ്ണൽ. യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ചു പോരാട്ടം നടന്ന സ്ഥലമാണ് ഫ്ലോറിഡ. വോട്ടുശതമാനത്തിൽ സ്ഥാനാർഥികൾ തമ്മിൽ നേരിയ വ്യത്യാസമാണുള്ളത്.