Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൈനയിൽ ബിഷപ് കസ്റ്റഡിയിൽ

Bishop-Peter-Shao-Zumin ബിഷപ് പീറ്റർ ഷാവോ ഷുമിൻ

ബെയ്ജിങ്∙ ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടവും കത്തോലിക്കാസഭയും അനുരഞ്ജനത്തിന്റെ പാത തേടുന്നതിനിടയിൽ പാർട്ടിയുടെ നിയന്ത്രണത്തിലുള്ള സഭയുടെ ഭാഗമാകാൻ വിസ്സമ്മതിച്ച ബിഷപ് പീറ്റർ ഷാവോ ഷുമിനെ കാണാതായി. ബിഷപ്പിനെ അധികൃതർ കസ്റ്റഡിയിലെടുത്തതാണെന്നു കത്തോലിക്കാ വാർത്താ ഏജൻസി അറിയിച്ചു. പീറ്റർ ഷാവോ ഷുമിനെ 2016 ൽ ആണ് ദക്ഷിണ പൂർവ നഗരമായ വെൻഷൗവിൽ മാർപാപ്പ ബിഷപ്പായി നിയമിച്ചത്.

related stories