സിബിഎസ് ചാനലിന് വനിതാ മേധാവി

SHARE

ന്യൂയോർക്ക് ∙ യുഎസിലെ പ്രമുഖ വാർത്താ ചാനലായ സിബിഎസ് ന്യൂസ് പ്രസിഡന്റ് ഡേവിഡ് റോഡ്സ് സ്ഥാനമൊഴിയുന്നു. പകരം എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സൂസൻ സിരിൻസ്കി സ്ഥാനമേൽക്കും. ചാനലിന്റെ ആദ്യ വനിതാ മേധാവിയാകും സിരിൻസ്കി. മാർച്ച് ഒന്നിന് സ്ഥാനമൊഴിയുന്ന റോഡ്സ്, സിഇഒ ജോ ഇയാനിയെല്ലോയുടെ ഉപദേശകനായി ചുമതലയേൽക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA