വ്യോമാക്രമണം: അഫ്ഗാനിസ്ഥാനിൽ 21 മരണം
Mail This Article
×
കാബൂൾ∙ അഫ്ഗാനിസ്ഥാനിലെ തെക്കൻ ഹെൽമണ്ട് പ്രവിശ്യയിൽ സാൻഗിൻ ജില്ലയിൽ വ്യോമാക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും അടക്കം 21 നാട്ടുകാർ കൊല്ലപ്പെട്ടു. ആദ്യ ആക്രമണത്തിൽ പതിമൂന്നും രണ്ടാമത്തേതിൽ എട്ടും പേർ മരിച്ചു. 5 പേർക്കു പരുക്കേറ്റു. സാൻഗിൻ ജില്ലയിൽ നാറ്റോ പിന്തുണയുള്ള അഫ്ഗാൻ സൈന്യവും താലിബാൻ ഭീകരരും തമ്മിൽ കനത്ത പോരാട്ടം നടക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.