ADVERTISEMENT
സാൻഫ്രാൻസിസ്കോ ∙ ഒരു മാസം മുൻപുണ്ടായ പാസ്‌വേഡ് സുരക്ഷാ പാളിച്ച നേരത്തെ കണക്കാക്കിയിരുന്നതിനെക്കാൾ ദശലക്ഷക്കണക്കിന് ഇൻസ്റ്റഗ്രാം ഉപയോക്താക്കളെ ബാധിച്ചതായി ഫെസ്ബുക് അറിയിച്ചു. തങ്ങൾ നേരത്തെ അറിയിച്ചതിനെക്കാൾ പതിന്മടങ്ങു പേരെ ബാധിച്ചതായി ഫെസ്ബുക് ബ്ലോഗ് പോസ്റ്റിൽ അറിയിച്ചു. ആയിരക്കണക്കിനാളുകളെ ബാധിച്ചെന്നാണു നേരത്തേ ഫെസ്ബുക് അറിയിച്ചിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com