മാലി പ്രധാനമന്ത്രി രാജിവച്ചു
Mail This Article
×
ബാമകോ ∙ പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിലെ പ്രധാനമന്ത്രി സൗമിലു ബൗബുയി മെയ്ഗാസ് രാജിവച്ചു. രാജ്യത്തുണ്ടായ കലാപം അടിച്ചമർത്തുന്നതിലും കഴിഞ്ഞ മാസം 160 പേരുടെ മരണത്തിനിടയാക്കിയ കൂട്ടക്കൊല നേരിടുന്നതിലും സർക്കാർ പരാജയപ്പെട്ടെന്ന ആരോപണത്തിനിടെയാണ് രാജി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.