sections
MORE

ഓസ്ട്രിയയിൽ ശിരോവസ്ത്രം നിരോധിച്ചു

SHARE

വിയന്ന ∙ പ്രൈമറി സ്കൂളുകളിൽ കുട്ടികൾ ശിരോവസ്ത്രം ധരിക്കുന്നത് ഓസ്ട്രിയൻ സർക്കാർ നിരോധിച്ചു. മുസ്‌ലിം എന്നു പേരെടുത്തു പറയാതെ പ്രത്യയശാസ്ത്രപരമോ മതപരമോ ആയ കാരണങ്ങളാൽ തല മറയ്ക്കുന്ന വസ്ത്രം നിരോധിക്കുന്നുവെന്നാണ് ഉത്തരവിൽ പറയുന്നത്. എന്നാൽ സിഖ്, ജൂത ബാലന്മാർ അണിയുന്ന തലപ്പാവിന് വിലക്ക് ബാധകമല്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA