കൂൻസ് ഏറ്റവും വിലയുള്ള കലാകാരൻ; ശിൽപം വിറ്റത് 640 കോടിക്ക്
Mail This Article
×
ന്യൂയോർക്ക് ∙ അമേരിക്കക്കാരൻ ജെഫ് കൂൻസിന്റെ ‘മുയൽ’ എന്ന സ്റ്റീൽ ശിൽപം 640 കോടി രൂപയ്ക്ക് ലേലത്തിൽ പോയത് പുത്തൻചരിത്രമായി. ഇതോടെ ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും ‘വിലയേറിയ’ കലാകാരനായി കൂൻസ് മാറി. ബ്രിട്ടിഷുകാരനായ ഡേവിഡ് ഹോക്നിയുടെ ചിത്രം കഴിഞ്ഞ നവംബറിൽ 630 കോടിക്ക് വിറ്റുപോയതിന്റെ റെക്കോർഡാണ് പഴങ്കഥയായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.