ADVERTISEMENT
ഇസ്‌ലാമാബാദ് ∙ ഒരു ദശാബ്ദത്തിനു ശേഷം ബ്രിട്ടിഷ് എയർവേയ്സ് പാക്കിസ്ഥാനിലേക്കു വിമാന സർവീസ് ആരംഭിച്ചു. ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽ നിന്ന് 240 യാത്രക്കാരുമായി വന്ന ബോയിങ് 787 വിമാനം ഇസ്‌ലാമാബാദ് രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തപ്പോൾ പാക്ക് വ്യോമയാന മന്ത്രി ഗുലാം സർവാർ ഖാന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. 2008 ൽ മാരിയറ്റ് ഹോട്ടലിലെ ചാവേർ ബോംബു സ്ഫോടനത്തിൽ 50 ൽ പരം ആളുകൾ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ബ്രിട്ടിഷ് എയർവേയ്സ് പാക്കിസ്ഥാനിലേക്കുള്ള സർവീസ് നിർത്തിവച്ചത്. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com