ADVERTISEMENT
കാബൂൾ ∙ അഫ്ഗാനിസ്ഥാനിലെ ജലാലാബാദിൽ പൊലീസ് വാഹനത്തിനു നേരെ നടന്നടുത്ത ചാവേർ പൊട്ടിത്തെറിച്ച് 3 പൊലീസുകാരും 6 സാധാരണക്കാരും കൊല്ലപ്പെട്ടു. 13 പേർക്കു പരുക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. അഫ്ഗാൻ സുരക്ഷാ സേന ദിവസേനയെന്നോണം ഐഎസ്, താലിബാൻ ഭീകരരുടെ ആക്രമണത്തിന് ഇരയാകുന്നുണ്ട്. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com