ADVERTISEMENT

സോൾ ∙ ഉത്തര കൊറിയയുടെ പുതിയ ഭരണഘടനയിൽ, കിങ് ജോങ് ഉൻ രാഷ്ട്രത്തലവനും സർവ സൈന്യാധിപനും. യുഎസുമായി സമാധാനക്കരാർ ഉണ്ടാക്കുന്നതിന്റെ ഭാഗമായ പരിഷ്കാരമാണിതെന്നു നിരീക്ഷകർ കരുതുന്നു. വ്യാഴാഴ്ച സർക്കാർ വെബ്‌സൈറ്റിലൂടെയാണു പുതിയ ഭരണഘടന പുറത്തുവിട്ടത്.

സർക്കാർ ഉന്നതാധികാര സമിതിയായ സ്റ്റേറ്റ് അഫയേ‌ഴ്സ് കമ്മിഷൻ ചെയർമാൻ ആയ കിം ജോങ് ഉൻ കൊറിയൻ ജനതയുടെ ‘പരമോന്നത പ്രതിനിധി’ ആണെന്നു ഭരണഘടനയിൽ പറയുന്നു. നേരത്തെ ഭരണഘടനയിൽ കിമ്മിനെ ‘പരമോന്നത നേതാവ്’ എന്നാണു വിശേഷിപ്പിച്ചിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com