ADVERTISEMENT

വാഷിങ്ടൻ ∙ യുഎസ് സംസ്ഥാനമായ ലൂസിയാനയിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഗൾഫ് ഓഫ് മെക്സിക്കോയിൽ രൂപം കൊണ്ട ബാരി കൊടുങ്കാറ്റ് തീരമേഖലയിൽ നാശം വിതച്ചേക്കുമെന്ന മുന്നറിയിപ്പിനെ തുടർന്നാണിത്. കൊടുങ്കാറ്റിനൊപ്പം ഈ ദിവസങ്ങളിൽ കനത്ത മഴയും ഉണ്ടാകും. 

ലൂസിയാനയിലെ തീരനഗരമായ ന്യൂ ഓർലീൻസ് നഗരത്തിലൂടെ കടന്നുപോകുന്ന മിസിസിപി നദിയിൽ ജലനിരപ്പ് ഉയർന്നേക്കുമെന്നാണു ആശങ്ക. ഈ ദിവസങ്ങളിൽ തീരദേശങ്ങളിൽ 20–25 സെമീ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com