ADVERTISEMENT
സാൻഫ്രാൻസിസ്കോ (യുഎസ്) ∙ അറ്റകുറ്റപ്പണിക്കിടെ യൂറോപ്പിലെയും യുഎസിലെയും സെർവറുകൾ തകരാറിലായതിനാൽ ഇന്നലെ രാത്രി ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം സേവനങ്ങൾ അൽപനേരത്തേക്കു തടസ്സപ്പെട്ടു. പടങ്ങൾ ഷെയർ ചെയ്യാനോ കമെന്റുകൾ രേഖപ്പെടുത്താനോ കഴിയുന്നില്ലെന്നായിരുന്നു പരാതികളിലേറെയും. ഇന്ത്യയിലെ ഉപയോക്താക്കളെ പ്രശ്നം ഭാഗികമായേ ബാധിച്ചുള്ളൂ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com