ADVERTISEMENT

മാഡ്രിഡ് ∙ ഹീത്രുവിൽ നിന്നത്തിയ ബ്രിട്ടിഷ് എയർവെയ്സിന്റെ ബിഎ 422 വിമാനത്തിന്റെ എൻജിനുകളിലൊന്നിനു  തീപിടിച്ച് വിമാനത്തിൽ പുക നിറഞ്ഞതിനെ തുടർന്നു യാത്രക്കാരെ പെട്ടെന്ന് ഒഴിപ്പിച്ചു. വലെൻസിയ വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു സംഭവം. പുക ശ്വസിച്ച് അവശനിലയിലായ 3 യാത്രക്കാർക്കും ധൃതിയിൽ ഇറങ്ങുമ്പോൾ വീണു പരുക്കേറ്റ 12 പേർക്കും പ്രഥമ ശുശ്രൂഷ നൽകിയതായി അധികൃതർ അറിയിച്ചു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com