സ്റ്റെന ഇംപറോ ഉടൻ വിട്ടയയ്ക്കും: ഇറാൻ
Mail This Article
×
ടെഹ്റാൻ ∙ ജൂലൈയിൽ തങ്ങൾ പിടിച്ചെടുത്ത ബ്രിട്ടിഷ് എണ്ണക്കപ്പൽ സ്റ്റെന ഇംപറോ ദിവസങ്ങൾക്കുള്ളിൽ വിട്ടയയ്ക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ബാസ് മൗസവി അറിയിച്ചു. മലയാളികൾ ഉൾപ്പെടെ 23 ജീവനക്കാർ കപ്പലിലുണ്ട്. തങ്ങളുടെ എണ്ണ ടാങ്കർ ഗ്രേസ് 1 (ആഡ്രിയൻ ഡാരിയ 1) ബ്രിട്ടൻ പിടിച്ചെടുത്തതിനു തിരിച്ചടിയെന്ന നിലയിലാണു സ്റ്റെന ഇംപറോ ഇറാൻ പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.